You Searched For "കളമശ്ശേരി കഞ്ചാവ് കേസ്"

കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റല്‍ കഞ്ചാവിന്റെ വിതരണ കേന്ദ്രം; ഹോളി ആഘോഷത്തിനായി കൊണ്ടുവന്നത് നാല് കിലോ കഞ്ചാവ്; പിടിച്ചെടുത്തത് രണ്ടുപാക്കറ്റ് മാത്രം; ലഹരി എത്തിച്ച് നല്‍കിയത് ഇതര സംസ്ഥാന തൊഴിലാളിയെന്നും മൊഴി; മുഖ്യ പ്രതിയായ മൂന്നാം വര്‍ഷ വിദ്യാര്‍ഥി പിടിയില്‍; അന്വേഷണം തുടരുന്നു
ആരെയും കുടുക്കിയതല്ല; പിടികൂടിയത് കൃത്യമായ തെളിവുകളോടെ; കളമശ്ശേരി കഞ്ചാവ് കേസില്‍ എസ്എഫ്‌ഐ ആരോപണം തള്ളി തൃക്കാക്കര എസിപി;  ആദിലും ആനന്തുവും മാധ്യമങ്ങള്‍ക്ക് മുന്നില്‍; ഒളിവില്‍ പോയിട്ടില്ലെന്ന് കെ എസ് യു;  മൂന്ന് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു